ദാർ അൽ-അർഖം അൽ-ഹിന്ദ് അജ്‌മാൻ, കുടുംബ സംഗമം

ദാർ അൽ-അർഖം അൽ-ഹിന്ദ് അജ്‌മാൻ, യുഎഇയിൽ സംഘടിപ്പിച്ച ദാർ അൽ-അർഖം കുടുംബ സംഗമം ഹുസൈൻ സലഫി ഉൽഘാടനം ചെയ്തു. സ്ഥാപനത്തിൻ്റെ മുന്നോട്ടുള്ള അതിൻ്റെ പ്രയാണത്തിൽ പ്രവാസി സമൂഹത്തിൻ്റെ എല്ലാവിധ സ്നേഹാദരങ്ങളോടെയുമുള്ള സഹകരണം വിളിച്ചോതുന്നതായി കുടംബ സംഗമം മാറി അൽഹംദുലില്ലാഹ്.

Comments are closed.
Contact Info
Dar Al Arqam Al Hind Dawa College
  • Palamkonam, Perumkulam P O,
  • Alamcode, Attingal
  • +91 79025 13053
  • daralarqamalhind@gmail.com