പുണ്യവാന്മാരുടെ പാഥേയം എന്ന പുസ്തകത്തിന്റെ പ്രകാശനം

ദാർ അൽ-അർഖം അൽ-ഹിന്ദ് പ്രിൻസിപ്പാൾ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി രചന നിർവഹിച്ച നിത്യജീവിതത്തിലെ പ്രാർത്ഥനകൾ ഉൾകൊള്ളുന്ന പുണ്യവാന്മാരുടെ പാഥേയം എന്ന പുസ്തകത്തിന്റെ പ്രകാശനം അജ്മാനിൽ സംഘടിപ്പിച്ച ദാർ അൽ-അർഖം കുടുംബ സംഗമത്തിൽ വെച്ച് ഹുസ്സൈൻ സലഫി നിർവഹിക്കുന്നു

Comments are closed.
Contact Info
Dar Al Arqam Al Hind Dawa College
  • Palamkonam, Perumkulam P O,
  • Alamcode, Attingal
  • +91 79025 13053
  • daralarqamalhind@gmail.com